ആറ്റിങ്ങൽ മാമം പാലത്തിന് സമീപം ബസും കാറും കുട്ടിയിടിച്ച് അപകടം.
May 01, 2024
ആലപ്പുഴയിൽ നിന്നും തിരുവനനപുരത്തേക്ക് പോയ കാറും തിരുവനതപുരത്തു നിന്നും എടത്വാപള്ളിയിലേക്ക് തീർത്ഥയാത്ര പോയ ബസും ആണ് കുട്ടിയിടിച്ച്. കാറിൽ ഉണ്ടായിരുന്ന നാല് പേർക്ക് പരിക്കേറ്റു . ഡ്രൈവറുടെ നില ഗുരുതരമാണ്. രാവിലെയായിരുന്നു അപകടം