മുൻ ആറ്റിങ്ങൽ നഗരസഭ ചെയർമാൻ വിഎസ് മഹേശ്വരൻ പിള്ളയുടെ മകൻ അരുൺ അന്തരിച്ചു

 ആറ്റിങ്ങൽ: ചെറുവള്ളിമുക്ക് കീട്ടുവീട്ടിൽ അരുൺ (ചിക്കു) അന്തരിച്ചു. 50 വയസ്സായിരുന്നു.

 സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് വീട്ടുവളപ്പിൽ.

 അസുഖബാധിതനായി വെഞ്ഞാറമൂട് ഗോകുലംമെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ അഞ്ചുമണിക്ക് ആയിരുന്നു അന്ത്യം സംഭവിച്ചത്.

 മുൻ ആറ്റിങ്ങൽ നഗരസഭ ചെയർമാൻ വിഎസ് മഹേശ്വരൻ പിള്ളയുടെയും തുളസി ഭായിയുടെയും മകനാണ്.