ആറ്റിങ്ങൽ: മാമം കുറുപ്പ് ലൈനിൽ അശ്വതിയിൽ കെ കൃഷ്ണൻകുട്ടി നായർ അന്തരിച്ചു.

 ആറ്റിങ്ങൽ: മാമം കുറുപ്പ് ലൈനിൽ അശ്വതിയിൽ കെ കൃഷ്ണൻകുട്ടി നായർ അന്തരിച്ചു. 
 75 വയസ്സ് ആയിരുന്നു.

 സംസ്കാരം ഉച്ചയ്ക്ക് നടന്നു .

 ഭാര്യ: എസ് ജലജ.
 മക്കൾ: കെ ജെ അഭിലാഷ്, കെ ജെ അനീഷ്( ദുബായ്),
 കെ ജെ അജീഷ് ( അനന്തപുരി മിൽക്ക് പ്രോഡക്റ്റ് ആറ്റിങ്ങൽ).
 മരുമക്കൾ : മഞ്ചു, ആര്യ, ജയലക്ഷ്മി
സഞ്ചയനം; 14 ന് രാവിലെ 8 മണി.