അനുസ്മരണവും ഛായാചിത്രത്തിൽ പുഷ്പാർച്ചനയും
വഞ്ചിയൂർ ജംഗ്ഷനിൽ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് ശ്രീ. മേവർക്കൽ നാസറിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം ഡിസിസി മെമ്പർ ശ്രീ. എം കെ ജ്യോതി ഉദ്ഘാടനം ചെയ്തു ശ്രീ. ജെ സുരേന്ദ്ര കുറുപ്പ്,താഹിർ, അസീസ് പള്ളിമുക്ക്, സബീർഖാൻ, ദിനേശൻപിള്ള തുടങ്ങിയവർ സംസാരിച്ചു