പാറശാലയിൽ കെട്ടിടനിർമ്മാണ തൊഴിലാളി സൂര്യാഘാതമേറ്റ് മരിച്ചു...

 മാവിലക്കടവ് കഞ്ചാംപഴിഞ്ഞി സ്വദേശിയായ ഫ്രാൻസിസ് (55) ആണ് സൂര്യാഘാതമേറ്റ് കുഴഞ്ഞുവീണ് മരിച്ചത്. പ്ളാമൂട്ടുക്കടയിലെ ഒരു കെട്ടിട നിർമ്മാണ സ്ഥലത്തായിരുന്നു സംഭവം....