കിളിമാനൂർ താളിക്കുഴി വാലുപച്ച താഴെ കൊല്ലുവിള ചരുവിള വീട്ടിൽ സുധാകരൻ ശകുന്തള ദമ്പതികളുടെ മകൻ ലാലു (34) ആണ് മരിച്ചത്. വെൽഡിങ് തൊഴിലാളിയായിരുന്നു.
വാലു പച്ചയിൽ തിങ്കളാഴ്ച വൈകുന്നേരമാണ് അപകടം നടന്നത്. ഉടനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ഇന്നലെ പുലർച്ചെ മരിച്ചു. ഭാര്യ : പൂജ. മകൾ : പാർവണ