വർക്കല ഹെലിപ്പാട് ഭാഗത്തെ കുന്ന് ആണ് വലിയ അളവിൽ ഇടിഞ്ഞത്.രാവിലെ 9 മണിയോടെ ആണ് കുന്ന് ഇടിഞ്ഞത്. സന്ദർശകർക്ക് കടൽ കാഴ്ചകൾ കാണുന്നതിനും വിശ്രമിക്കുന്നതിനുമായി പോലീസ് എയ്ഡ് പോസ്റ്റ് ന് സമീപം സ്ഥാപിച്ചിട്ടുള്ള ഇരിപ്പിടങ്ങളുടെ ഭാഗത്തെ കുന്ന് ആണ് ഇടിഞ്ഞിട്ടിലുള്ളത്.
ഏതാണ്ട് 25 മീറ്ററോളം താഴ്ച്ച ആണ് ഈ ഭാഗത്ത് ഉള്ളത്.