22638 നമ്പര്‍ മംഗളൂരു സെന്‍ട്രല്‍ – ഡോ എംജിആര്‍ ചെന്നൈ സെന്‍ട്രല്‍ വെസ്റ്റ് കോസ്റ്റ് സൂപ്പര്‍ഫാസ്റ്റ് എക്‌സ്പ്രസ് മെയ് 10, 21, 24, ജൂണ്‍ 04, 07 തീയതികളില്‍ മംഗലാപുരം സെന്‍ട്രലില്‍ നിന്ന് 23.45 മണിക്ക് സാധാരണ ഷെഡ്യൂള്‍ അനുസരിച്ച് പുറപ്പെടും.16649 നമ്പര്‍ മംഗളൂരു സെന്‍ട്രല്‍ – നാഗര്‍കോവില്‍ ജംഗ്ഷന്‍ പരശുറാം എക്‌സ്പ്രസ് 2024 മെയ് 11, 22, 25, ജൂണ്‍ 05, 08 തീയതികളില്‍ 05.05 മണിക്ക് മംഗളൂരു സെന്‍ട്രലില്‍ നിന്നും സാധാരണ ഷെഡ്യൂള്‍ അനുസരിച്ച് പുറപ്പെടും.