ആറ്റിങ്ങൽ പട്ടണത്തിൽ ഇന്നലെ അർദ്ധ രാത്രിയിൽ കാട്ടുപന്നി ആക്രമണം..
May 10, 2024
ഇന്നലെ അർദ്ധരാത്രി 12 മണിക്ക് ആറ്റിങ്ങൽ ബെറ്റർ വിഷൻ ഒപ്റ്റിക്കൽസിനും മഞ്ഞളി ജ്വല്ലറിക്കും ഇടയിൽവച്ച് കാട്ടുപന്നി കുറുകെ ചാടി സ്കൂട്ടർ യാത്രികന് പരുക്ക് പറ്റി. തുടർന്ന് വിരണ്ടോടിയ പന്നിയെ ട്രഷറിക്ക് സമീപം വെച്ച് അതുവഴി വന്ന വാഹനം ഇടിച്ചു.