കിടപ്പു രോഗിയായ അച്ഛനെ ഉപേക്ഷിച്ചിട്ട് മകനും കുടുംബവും കടന്നു.

 
കിടപ്പു രോഗിയായ അച്ഛനെ ഉപേക്ഷിച്ചിട്ട് മകനും കുടുംബവും കടന്നു.
കോഴിക്കോട്ടാണ് സംഭവം. ഏരൂർ വൈമേതിയിലാണ് വാടകവീട്ടിൽ അച്ഛനെയും ഉപേക്ഷിച്ചിട്ട് മകനും കുടുംബവും കടന്നു കളഞ്ഞത്. ഒരു ദിവസത്തിൽ ഏറെ ഷണ്മുഖൻ എന്ന വൃദ്ധൻ വീട്ടിൽ കഴിച്ചുകൂട്ടി ഒരു ആശ്രയവും ഇല്ലാതെ.
 വീട്ടുടമസ്ഥനാണ് സംഭവം കണ്ടെത്തിയത്.

 നഗരസഭ വൈസ് ചെയർമാനും ആരോഗ്യ വകുപ്പ് അധികൃതരും എത്തി ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിച്ചു വേണ്ട നടപടികൾ സ്വീകരിച്ചു.


 ഷണ്മുഖന് മൂന്നു മക്കളാണ്. അവരുടെ പേരിൽ കേസെടുക്കുവാൻ ഉള്ള നടപടിയിലാണ് പോലീസ്.

 വൃദ്ധരായ മാതാപിതാക്കളെ അനാഥരാക്കി കടന്നു കളയുന്ന മക്കളുടെ എണ്ണം നാട്ടിൽ പെരുകുകയാണ്.