ആലംകോട് ഗുരുനാഗപ്പൻ കാവിലെ സലിം ലോറി ഉടമ പരേതനായ ഹസൈനാർ പിള്ളയുടെ മകൻ സലിം(65) മരണപ്പെട്ടു.. കൊച്ചുവിള മുക്കിൽ അറഫാ സ്പെയർപാർട്സ് നടത്തുന്ന നഹാസ് സഹോദരനാണ്. മയ്യത്ത് ഇപ്പോൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലാണ്. രാത്രി 12 മണിയോടെ കല്ലമ്പലം പുതുശ്ശേരി മുക്കിലെ വീട്ടിൽ കൊണ്ടുവരും. കബറടക്കം നാളെ(20/5/2024) രാവിലെ 9 മണിക്ക് പാവല്ല മുസ്ലിം ജമാഅത്തിൽ നടക്കും.