കൊച്ചി: പാലാരിവട്ടം ചക്കരപറമ്പില്‍ വാഹനാപകടം. രണ്ട് യുവാക്കള്‍ മരിച്ചു. രണ്ട് കെഎസ്ആര്‍ടിസി ബസുകള്‍ക്കിടയില്‍ ബൈക്ക് കുടുങ്ങിയാണ് ബൈക്ക് യാത്രക്കാരായ രണ്ട് യുവാക്കളുടെ ദാരുണാന്ത്യം.ആലുവ തൈക്കാട്ടുകര കിടങ്ങേത്ത് വീട്ടില്‍ കെ എസ് മുഹമ്മദ് സജാദും (22) സുഹൃത്തുമാണ് മണപ്പെട്ടത്.