ആലംകോട് AlTUC മണ്ഠലം സെക്രട്ടറി മുഹമ്മദ് റാഫി, ആറ്റിങ്ങൽ കിഴക്കേ നാലു മുക്ക് ജംഗഷനിൽ അഡ്വ. എം.മുഹ്സിൻ, കരിച്ചിയിൽ ആന്റസ് എന്നിവർ പതാക ഉയർത്തി.
വൈകുന്നേരം ആലംകോട് മെയ് ദിന റാലിയും സമ്മേളനവും നടന്നു. മെയ് ദിന സമ്മേളനം അഡ്വ. എം.മുഹ്സിൻ ഉത്ഘാടനം ചെയ്തു.
മുഹമ്മദ് റാഫി, ആറ്റിങ്ങൽ സതീഷ് കുമാർ, ഒറ്റൂർ സുലി എന്നിവർ സംസാരിച്ചു
സമ്മേളനത്തിന് തുടക്കം കുറിച്ചു കൊണ്ട് ആലംകോട് നടന്ന തൊഴിലാളികളുടെ മെയ് ദിന റാലിക്ക് നാദിർഷ, ഷെറിൻ, സുനിമോൻ, സെയ്ദലി തുടങ്ങിയവർ നേതൃത്വം നൽകി.