88 വയസ്സായിരുന്നു.
സംസ്കാരം ഇന്ന് പകൽ 11:30 മണിക്ക് വീട്ടുവളപ്പിൽ.
റിട്ടയേഡ് ഐടിഐ ഇൻസ്ട്രക്ടർ ആണ്.
വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്ത് അനന്തപുരി ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ ഒരു മണിക്കാണ് അന്ത്യം സംഭവിച്ചത്.
ഭാര്യ : പ്രഭ.
മക്കൾ: അംബിരാജ( കോൺഗ്രസ് മുൻ ആറ്റിങ്ങൽ ബ്ലോക്ക് പ്രസിഡണ്ട് ), അല്ലിറാണി.
മരുമകൻ: ആർ രമണൻ.