*റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിൽ ഇന്ന് (17/05/24) മുതൽ മാറ്റം*

ഉഷ്ണ തരംഗ സാധ്യത കണക്കിലെടുത്ത് മാറ്റം വരുത്തിയിരുന്ന റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഇന്ന് (17/05/24) മുതൽ താഴെപ്പറയുന്ന വിധത്തില്‍ പുനസ്ഥാപിച്ചു.

രാവിലെ 8 മണി മുതല്‍ 12 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയും റേഷൻ കടകൾ പ്രവർത്തിക്കുമെന്ന് 
പൊതുവിതരണ ഉപഭോക്തൃകാര്യ കമ്മീഷണർ അറിയിച്ചു