കല്ലമ്പലം കുടവൂർ മുസ്ലിം ജമാഅത്തിൽ കരിമ്പുവിള ചരുവിള വീട്ടിൽ ജനാബ് നാസറിന്റെ മകൻ നൗഫൽ സൗദി അറേബ്യയിൽ വച്ച് മരണപ്പെട്ടു

കുടവൂർ മുസ്ലിം ജമാഅത്തിൽ പെട്ട കരിമ്പുവിള ചരുവിള വീട്ടിൽ ജനാബ് നാസറിന്റെ മകൻ നൗഫൽ സൗദി അറേബ്യയിൽ വച്ച് മരണപ്പെട്ടു.
കബറടക്കം സൗദി അറേബ്യയിൽ തന്നെ നടക്കും
13/04/2023