ആറ്റിങ്ങൽ വലിയകുന്നിൽ തെങ്ങു കയറ്റ തൊഴിലാളി ആയിരുന്ന കുഞ്ഞിമോന്റെ ചികിത്സ സഹായത്തിനു വേണ്ടി പ്രദേശത്തെ കോൺഗ്രസ് പ്രവർത്തകർ സ്വരൂപിച്ചു നൽകിയ 10000 രൂപയുടെ ചികിത്സ സഹായം ഡിസിസി ജനറൽ സെക്രട്ടറി p ഉണ്ണികൃഷ്ണൻ നിർവഹിച്ചു, ഇയ്യാസ് m, പൊടിയൻ വിള ബാബു, അജയൻ, മധുസൂദനൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു