65 വയസ്സായിരുന്നു.
സംസ്കാരം ഇന്ന് പകൽ ഒന്നര മണിക്ക് വീട്ടുവളപ്പിൽ.
ഭാര്യ : വിജയ.
മക്കൾ: ഉണ്ണിമോഹൻ (മേജർ ഇന്ത്യൻ ആർമി),
ആതിര ( ഫെഡറൽ ബാങ്ക് കരുനാഗപ്പള്ളി).
മരുമകൻ : ദീപക് ( സിഡോക് ).
രണ്ടു ദിവസം മുമ്പ് പെട്ടെന്ന് ശാരീരിക അസുഖം അനുഭവപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരത്ത് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് പുലർച്ചെ മൂന്നുമണിക്കാണ് അന്ത്യം സംഭവിച്ചത്.
ഇടയ്ക്കോട് സർവീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ പ്രസിഡണ്ടാണ് മോഹൻദാസ്. സിപിഎം വാറുവിളാകം ബ്രാഞ്ച് സെക്രട്ടറി ആണ്. കേരള കർഷകസംഘം ആറ്റിങ്ങൽ ഏരിയ കമ്മിറ്റി മെമ്പർ ആണ്.
ചിറയിൻകീഴ് താലൂക്കിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെയും സിപിഎമ്മിന്റെയും സ്ഥാപക നേതാക്കളിൽ പ്രധാനിയായ കോരാണി പുരുഷോത്തമന്റെ മകനാണ് മോഹൻദാസ്.
,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
ഇടയ്ക്കോട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് പി മോഹൻദാസിന്റെ മരണത്തെ തുടർന്ന് ബാങ്കിന്റെ എല്ലാ ശാഖകളും നാളെ ഉച്ചവരെ പ്രവർത്തിക്കുന്നതല്ലെന്ന് സെക്രട്ടറി അറിയിക്കുന്നു.