ആറ്റിങ്ങൽ ആലംകോട് തെഞ്ചേരിക്കോണം ചെക്കാലക്കോണത്ത് വീട്ടിൽ ആർ ശങ്കരപ്പിള്ള അന്തരിച്ചു. 96 വയസ്സായിരുന്നു.
സംസ്കാരം നാളെ രാവിലെ 9 30ന് വീട്ടുവളപ്പിൽ.
വാർദ്ധക്യ സംബന്ധമായ അസുഖങ്ങളാൽ കൊല്ലം എൻഎസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് രാത്രി 9 മണിക്കാണ് അന്ത്യം സംഭവിച്ചത്.
ഭാര്യ : ചന്ദ്രിക.
മക്കൾ: എസ് ദീപ ( റിട്ടയേഡ് സിഡിപിഓ ),
എസ് ദിലീപ് കുമാർ ( കൃഷി വകുപ്പ് ), എസ് ദീപ്തി.
മരുമക്കൾ : ആർ മുരളീധരൻ പിള്ള, സി ആർ ഷൈല , ആർ ബാലകൃഷ്ണപിള്ള ( റിട്ടയേഡ് ബി എസ് എൻ എൽ )