റിട്ടയേർഡ് ചീഫ് എൻജിനീയർ (പിഡബ്ല്യുഡി), വട്ടിയൂർക്കാവ് ഗ്രീൻ വില്ല ഭദ്രാഞ്ജലിയിൽ അജിത്ത് മുഹമ്മദ് അന്തരിച്ചു.
68 വയസ്സ് ആയിരുന്നു
കബറടക്കം നാളെ രാവിലെ എട്ടുമണിക്ക് പാളയം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
ഭാര്യ: നജ്മ മുഹമ്മദ്.
മക്കൾ: മൻസൂർ മുഹമ്മദ് (അബുദാബി)
സൈറ മുഹമ്മദ്, സറീന മുഹമ്മദ്.
മരുമക്കൾ : വഫ മൻസൂർ, ഇംതിയാസ്, അഫാഖ് .
അജിത് മുഹമ്മദിന്റെ ഭാര്യ ആറ്റിങ്ങൽ മാളിക വീട്ടിൽ കുടുംബാംഗമാണ്.