ആറ്റിങ്ങൽ : ആലംകോട് മേവർക്കൽ അരിവാളൂർകോണം അശ്വതി ഭവനിൽ സദാശിവൻ (72) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖത്തെ തുടർന്ന് നീണ്ട കാലമായി കിടപ്പിലായിരുന്നു. ഓമനമായാണ് അന്തരിച്ച സദാശിവൻ്റെ ഭാര്യ. വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു. സഞ്ചയനം ഏപ്രിൽ 23 രാവിലെ 9 മണിക്ക് നടത്തുമെന്ന് ബന്ധുക്കൾ അറിയിച്ചു.
മക്കൾ
1. എസ്.ശശികുമാർ (ആറ്റിങ്ങൽ നഗരസഭ)
2. പുഷ്പലത
3. ലത
മരുമക്കൾ
1. കുമാരി
2. സുശീലൻ
3. മധു