ചെന്നൈ മെയിലിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം; പ്രതി പിടിയിൽ
April 23, 2024
ട്രെയിനിൽ വനിതാ ടിടിഇക്ക് നേരെ കയ്യേറ്റ ശ്രമം. തിരുവനന്തപുരം ചെന്നൈ മെയിലിലാണ് സംഭവം. വനിതാ കമ്പാർട്ട്മെന്റിൽ ഇരുന്നത് ചോദ്യം ചെയ്തപ്പോൾ ടിടിഇയുടെ വീഡിയോ മൊബൈലിൽ എടുക്കാൻ ശ്രമിക്കുകയും ചെയ്തു. പ്രതിയെ അറസ്റ്റ് ചെയ്ത് കായംകുളം ആർപിഎഫിന് കൈമാറി.