നടനും സംവിധായകനുമായ റിനിൽ മോഹൻ ക്ലാസ് നയിച്ചു. അസോസിയേഷൻ പ്രസിഡന്റ് വി ബി സജു അധ്യക്ഷത വഹിച്ചു. അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവും മുൻ പഞ്ചായത്ത് മെമ്പറുമായ മേവർക്കൽ നാസർ അസോസിയേഷൻ സെക്രട്ടറി അമ്മിണി അരവിന്ദ് മുൻ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഡി ആർ വിനു രാജ് അസോസിയേഷൻ എക്സിക്യൂട്ടീവ് അംഗവും കവയത്രി യുമായ സജി സുഭാഷ് ,ജോളി ഉദയ പ്രകാശ് , ഷീജു, അശോകൻ, സുധീർ,സുഭാഷ്, സുരേഷ് കുമാർ, ഷൈൻ ദാസ്, വിനോദ് മാർത്താണ്ഡൻ, ഷാജി തുടങ്ങിയവർ പ്രസംഗിച്ചു.