ആലംകോട് ഗുരുനപ്പൻകാവിൽ സലിം മൻസിലിൽ ഹുസൈനാർ പിള്ളയുടെ ഭാര്യ സുലൈഖബീവി മരണപ്പെട്ടു
April 19, 2024
ആലംകോട് ഗുരുനപ്പൻകാവിൽ സലിം മൻസിലിൽ ഹുസൈനാർ പിള്ളയുടെ ഭാര്യ സുലൈഖബീവി മരണപ്പെട്ടു. കബറടക്കം ആലംകോട് ജുമാമസ്ജിദിൽ ഇന്ന് (19/4/2024)വൈകുന്നേരം 6 മണിക്ക് നടന്നു