ആറ്റിങ്ങൽ: മേലാറ്റിങ്ങൽ കണിയാംകുന്ന് വീട്ടിൽ സരസമ്മയമ്മ അന്തരിച്ചു.

ആറ്റിങ്ങൽ: മേലാറ്റിങ്ങൽ കണിയാംകുന്ന് വീട്ടിൽ സരസമ്മയമ്മ അന്തരിച്ചു. 96 വയസ്സായിരുന്നു.

 സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് നടന്നു.
 സഞ്ചയനം ഏപ്രിൽ 15 തിങ്കൾ രാവിലെ 9ന്.
 പരേതനായ കുട്ടൻപിള്ളയുടെ ഭാര്യയാണ്.

 മക്കൾ: പരേതനായ ഭാസിപിള്ള, ശാന്തമ്മ, ശിവൻകുട്ടി.
 മരുമക്കൾ : രത്നമ്മയമ്മ, ഗോപാലകൃഷ്ണൻ നായർ ഗിരിജകുമാരി.