ആലംകോട് സലീം സിൽക് കോയകുഞ്ഞ് (95) മരണപ്പെട്ടു


 പതിറ്റാണ്ടുകളോളം ആലംകോട് വസ്ത്ര വ്യാപാര രംഗത്ത് നിറസാന്നിധ്യമായിരുന്ന കോയകുഞ്ഞ് സാഹിബ്‌ (സലിം സിൽക്ക് മാമ) മരണപ്പെട്ട വിവരം വ്യസനസമേതം അറിയിക്കുന്നു...
. കബറടക്കം ഇന്ന് (11/4/2024)വൈകുന്നേരം 6 മണിക്ക് ആലംകോട് ജുമാ മസ്ജിദിൽ