ആറ്റിങ്ങൽ : ബി ടി എസ് റോഡ് രാജാ കോട്ടേജിൽ ജി രത്നാകരൻ അന്തരിച്ചു.78 വയസ്സായിരുന്നു.

ആറ്റിങ്ങൽ : ബി ടി എസ് റോഡ് രാജാ കോട്ടേജിൽ ജി രത്നാകരൻ അന്തരിച്ചു.
78 വയസ്സായിരുന്നു.

 സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ. നടന്നു.

 ഇന്നലെരാവിലെ 10 മണിയോടെയാണ് അന്ത്യം സംഭവിച്ചത്.

 ഭാര്യ : ഡോക്ടർ ഡി ജയകുമാരി. ( റിട്ടയേർഡ് പ്രിൻസിപ്പൽ തിരുവനന്തപുരം ആയുർവേദ കോളേജ് ).
 മക്കൾ: ഡോക്ടർ ആർ രാജഗോപാൽ ( ഇഎംഎസ് ഹോസ്പിറ്റൽ പെരിന്തൽമണ്ണ ), ആർ വേണുഗോപാൽ ( അബുദാബി), ഡോക്ടർ ആർ മാഗി ( എൻ എച്ച് എം ഡിസ്പെൻസറി വെട്ടൂർ).
 മരുമക്കൾ : ഡോക്ടർ നിമിഷ( ഗവൺമെന്റ് പി എച്ച് സി മലപ്പുറം), ആർ പ്രീതി, ഡി ആർ ദീപു( ടെക്നോ പാർക്ക് തിരുവനന്തപുരം ).