നാവായിക്കുളം പഞ്ചായത്ത് എ ഇ ഓഫീസിലെ ഡ്രൈവർ കാഞ്ഞിരം വിളയിൽ രാജൻ( 55)മരണപ്പെട്ടു.
April 19, 2024
വാഹനാപകടത്തിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന നാവായിക്കുളം പഞ്ചായത്ത് എ ഇ ഓഫീസിലെ ഡ്രൈവർ കാഞ്ഞിരം വിളയിൽ രാജൻ 55 വയസ്സ് ഇന്ന് പുലർച്ചെ മരണപ്പെട്ടു.