സംസ്കാരം ജന്മനാടായ നിലമ്പൂരിൽ നടക്കും.
ശാരീരിക അസുഖങ്ങളെ തുടർന്ന് കിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. അവിടെനിന്നും ഡിസ്ചാർജ് ചെയ്ത് നാട്ടിലെത്തി.
പെട്ടെന്ന് വീണ്ടും അസുഖം ഉണ്ടായതിനെ തുടർന്ന് എറണാകുളത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പകൽ മൂന്നുമണിയോടെ അന്ത്യം സംഭവിച്ചു.
കഴിഞ്ഞ 20 വർഷക്കാലത്തോളം ആറ്റിങ്ങലിൽ ഹോട്ടൽ വ്യാപാരം നടത്തുകയായിരുന്നു വേണു എന്നറിയപ്പെടുന്ന പത്മകുമാർ.