മേലാറ്റിങ്ങൽ പൂവൻപാറ ശ്രീധരാലയത്തിൽ സുരേഷ് 54 ഇന്ന് വെളുപ്പിന് (7/4/2024)3 മണിക്ക് പെട്ടന്നുണ്ടായ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് മരണപ്പെട്ടു

ഭാര്യ : സീന 
മക്കൾ : ശ്രീലക്ഷ്മി, കാർത്തിക്
മരണാനന്തരചടങ്ങുകൾ വൈകുന്നേരം വീട്ടുവളപ്പിൽ നടക്കുന്നതായിരിക്കും 
സമയം പിന്നീട് അറിയിക്കുന്നതായിരിക്കും