ആറ്റിങ്ങൽ ആലംകോട് UAE പ്രവാസികളുടെ ഇഫ്താർ സംഗമം ദുബായിൽ നടന്നു.

ആലംകോട് നിവാസികളായ UAE പ്രവാസികളുടെ ഇഫ്താർ സംഗമം ഇന്നലെ ദുബായ് AL TAWAR പാർക്ക് 1 വെച്ച് നടന്നു. വിവിധ എമിറേറ്റുകളിൽ നിന്നുള്ള ധാരാളം ആലംകോട് നിവാസികളും,കുടുംബക്കാരും , കുട്ടികളും ഒക്കെ ഈ സംഗമത്തിൽ പങ്കുചേർന്നു. ദീർഘകാലം പ്രവാസിയായിരുന്ന വഹാബ് ആലംകോട് (മാളിക വീട്) ൻ്റെ നേതൃത്വത്തിൽ നടന്ന ഈ സംഗമത്തിൽ ജലീൽ ആലംകോട്, സമദ് ആലംകോട് എന്നിവർ മുഖ്യ പങ്കാളികളായി..