മടവൂർ തുമ്പോട് കൃഷ്ണവിലാസത്തിൽ Kമാധവൻ നായർ ( 91 ,Rtdഅഗ്രി.ഓഫീസർ)അന്തരിച്ചു

മടവൂർ തുമ്പോട് കൃഷ്ണവിലാസത്തിൽ Kമാധവൻ നായർ ( 91 ,Rtdഅഗ്രി.ഓഫീസർ)അന്തരിച്ചു
ഭാര്യ: C. Sശാന്തകുമാരി അമ്മ (ചാത്തറ)
മക്കൾ
പരേതനായ MS ഉണ്ണികൃഷ്ണൻ
,MS രാധാകൃഷ്ണൻ (Rtd ആരോഗ്യ കേരളം റേഡിയോ ഹെൽത്ത് )
MS ബിന്ദു (SSRVM SCHOOL ,മരുതും കുഴി)
മരുമക്കൾ
ഗീത L, ഷീലാദേവി BS (KSFE,)
പരേതനായ സുരേഷ്