ചപ്പാത്ത് മുക്ക് റസിഡൻസ് അസോസിയേഷന്റെ ഓഫീസ് Dr. ഫാത്തിമ താജ് ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് ശ്രീ. വി ബി സജുവിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ സെക്രട്ടറി അമ്മിണി അരവിന്ദ്,ഫിഷറീസ് ജോയിൻ്റ് ഡയറക്ടർ ശ്രീ. എം. താജുദ്ദീൻ ,ആറ്റിങൾ എംഎൽഎയുടെ പി.എ മുൻ കരവാരം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീ.ഡി.ആർ വിനുരാജ് ,മുൻവാർഡ് മെമ്പർറും എക്സിക്യൂട്ടിവ് മെമ്പറും ആയ ശ്രീ. മേവർക്കർ നാസർ ശ്രീ. ഷീജു ശ്രീ. അശോകൻ തുടങ്ങിയവർ സംസാരിച്ചു