*മന്ത്രി എ കെ ശശീന്ദ്രൻ ആശുപത്രിയിൽ*

 ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് അല്പം മുമ്പ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. നിലവിൽ മന്ത്രി
  കാർഡിയാക് ഐസിയുവിൽ നിരീക്ഷണത്തിലാണ്.

 ആരോഗ്യനില സംബന്ധിച്ച് മറ്റു വിശദാംശങ്ങൾ വന്നിട്ടില്ല.