*സജു സുകുമാരൻ അന്തരിച്ചു*

കുടവൂർ മഹാദേവക്ഷേത്രത്തിനു സമീപം സ്മൃതി (ചെക്കാലയിൽ) സജുസുകുമാർ അന്തരിച്ചു 
40 വയസ്സായിരുന്നു.

സംസ്കാരം പിന്നീട്.

പിതാവ്: സുകുമാരപിള്ള.
മാതാവ്: സതികുമാരി.

ഭാര്യ: സ്വാതി.
മക്കൾ: നീരജ്, നിരഞ്ജന.