കിഴുവിലം സർവീസ് സഹകരണ ബാങ്ക് മുൻ പ്രസിഡന്റ്‌ ചെറുവള്ളി മുക്ക് കുന്നും പുറത്ത് വീട്ടിൽ. വി. ബാബു മരണപെട്ടു.

മുതിർന്ന കോൺഗ്രസ്സ് നേതാവ് 'റിട്ടേഡ് തഹസീൽദാർ .മുൻ കിഴുവിലം സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് ' മുൻ ആറ്റിങ്ങൽ ഹൗസിഗ്സഹകരണ സംഘം പ്രസിഡൻ്റ് മുൻ മന്ത്രി വക്കം പുരുഷോത്തമന്റെ സ്റ്റാഫ്  അംഗ 'വും DCC മെമ്പറുമായിരുന്ന കിഴുവിലം' ചെറുവള്ളി മുക്ക് കുന്നുംപുറത്ത് വീട്ടിൽ വി.ബാബു അന്തരിച്ചു.സംസ്കാര ചടങ്ങുകൾ നാളെ 17/3/2023 രാവിലെ 9 മണിക്ക് സ്വവസതിയിൽ