കോണ്‍ഗ്രസ് സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിച്ചു. തൃശൂരില്‍ കെ.മുരളീധരനും വടകരയില്‍ ഷാഫി പറമ്പിലും മത്സരിക്കും. രാഹുല്‍ ഗാന്ധി വയനാട്ടിലും കെ സുധാകരന്‍ കണ്ണൂരിലും ജനവിധി തേടും. മറ്റു സീറ്റുകളില്‍ സിറ്റിങ് എംപിമാര്‍ തന്നെ.കാസര്‍കോട്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍കണ്ണൂര്‍- കെ. സുധാകരന്‍വടകര- ഷാഫി പറമ്പില്‍വയനാട്- രാഹുല്‍ ഗാന്ധികോഴിക്കോട്- എം.കെ. രാഘവന്‍പാലക്കാട്- വി.കെ. ശ്രീകണ്ഠന്‍ആലത്തൂര്‍- രമ്യാ ഹരിദാസ്തൃശൂര്‍- കെ. മുരളീധരന്‍ചാലക്കുടി- ബെന്നി ബഹ്നാന്‍എറണാകുളം- ഹൈബി ഈഡന്‍ഇടുക്കി- ഡീന്‍ കുര്യാക്കോസ്ആലപ്പുഴ- കെ.സി. വേണുഗോപാല്‍മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്പത്തനംതിട്ട- ആന്റോ ആന്റണിആറ്റിങ്ങല്‍- അടൂര്‍ പ്രകാശ്തിരുവനന്തപുരം- ശശി തരൂര്‍