നാവായിക്കുളം : പുന്നോട് ജമാഅത്തിൽ പെട്ട ചരുവിള വീട്ടിൽ പരേതനായ മുഹമ്മദ് കാസിമിന്റെ ഭാര്യ ജമീലാബീവി (78)നിര്യാതയായി.
ഖബറടക്കം നാളെ (14/03/2024)രാവിലെ 5:30ന് പുന്നോട് ജമാഅത്തിൽ
മക്കൾ :അബ്ദുൽബാരി, ഹലിം, സബീദാ, ബുഹാരി, ഫസീല, നിസാം, ഫസിൽ, അഷ്‌റഫ്
മരുമക്കൾ :ഷാഹിദ, സൈദുനത്ത്, പരേതനായ സലീം, ബുഷ്‌റ, ഷാജഹാൻ, സുമയ്യ, തസ്‌നി, മുംതാസ്