ആലംകോട് രാജീവ് ഭവനിൽ പരേതനായ രംഗനാഥൻ ചെട്ടിയാരുടെ സഹധർമ്മിണി കെ , സീതമ്മാൾ (75) പെട്ടെന്നുണ്ടായ അസുഖത്തെ തുടർന്ന്
ഗോകുലം മെഡിക്കൽ കോളേജിൽ വച്ച് മരണപ്പെട്ട വിവരം എല്ലാവരെയും അറിയിച്ചു കൊള്ളുന്നു .
സംസ്കാര ചടങ്ങുകൾ
നാളെ( തിങ്കൾ )രാവിലെ 9 മണിക്ക് ആലങ്കോട് സ്വവസതി യിൽ വച്ച്.