സംസ്കാരം ഇന്ന് പകൽ ഒരുമണിക്ക് വീട്ടുവളപ്പിൽ.
തിരുവനന്തപുരം ശാസ്തമംഗലം ശ്രീരാമകൃഷ്ണ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചെ മൂന്നുമണിക്കാണ് അന്ത്യം സംഭവിച്ചത്.
എസ് ഗിരീഷ്കുമാറിന്റെ ഭാര്യയാണ്.
മക്കൾ: ലിജേഷ് (കുക്കു ), ലിജിൻ (കണ്ണൻ ).
മരുമക്കൾ : വിഷ്ണുപ്രിയ, ആര്യതമ്പി.