*മാർച്ച് 28 ന് നഗരസഭയുടെ കളക്ഷൻ ക്യാമ്പുകൾ 4 കേന്ദ്രങ്ങളിൽ പ്രവർത്തിക്കും*

ആറ്റിങ്ങൽ : നഗരസഭയുടെ നേതൃത്വത്തിലുള്ള കെട്ടിടനികുതി ശേഖരണ ക്യാമ്പുകൾ മാർച്ച് 28 വ്യാഴാഴ്ച്ച 4 കേന്ദ്രങ്ങളിൽ പ്രവർത്തിക്കും. രാവിലെ 10 മണി മുതൽ ഉച്ചക്ക് 1 മണി വരെ നികുതിദായകർക്ക് ക്യാമ്പിലെത്തി പിഴകൂടാതെ പണമടക്കാം.

*ക്യാമ്പുകൾ*

1. കടുവയിൽ അംഗൻവാടി
2. എസ്.എസ് കല്യാണ സ്റ്റോർ കെട്ടിടം റ്റിബി ജംഗ്ഷൻ
3. പരവൂർകോണം എൽ.പി.എസ്
4. കൗൺസിലർ ഓഫീസ് വാർഡ് 8 ( അവനവഞ്ചേരി ഹൈസ്കൂൾ ജംഗ്ഷൻ )