ആറ്റിങ്ങൽ: നഗരസഭാ പരിധിയിലെ കെട്ടിടങ്ങളുടെ നികുതി പിഴകൂടാതെ ഒടുക്കുന്നതിനു വേണ്ടി മാർച്ച് 17 ഞായറാഴ്ച്ച നഗരത്തിൽ 4 കളക്ഷൻ ക്യാമ്പുകൾ തുറക്കുമെന്ന് ചെയർപേഴ്സൺ അഡ്വ.എസ്.കുമാരി അറിയിച്ചു.
*ക്യാമ്പുകൾ*
1. തസസ, തച്ചൂർകുന്ന്
2. കെ.എസ്.ആർ.എ ഓഫീസ്, ബോയ്സ് സ്കൂളിനു സമീപം
3. നാളികേര വികസന കോർപ്പറേഷൻ, മാമം
4. മദ്രസാ ഹാൾ, അവനവഞ്ചേരി