റോഡിൻ്റെ ശോചനീയ അവസ്ഥയും സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കാതെ നടന്ന് വന്നിരുന്ന ബൈപ്പാസ് നിർമ്മാണത്തിലെ അപാതകൾ ചൂണ്ടിക്കാണിച്ചു കൊണ്ട് പാലാംകോണം നിവാസികളെയും ജമാഅത്ത് ഭാരവാഹികളേയും അണിനിരത്തി ആറ്റിങ്ങൾ മണ്ഡലം മുസ്ലീംലീഗ് പ്രവർത്തകർ സംഘടിപ്പിച്ച ധർണ വിജയം കണ്ടു
ഞങ്ങളുടെ ആവശ്യങ്ങൾ ന്യായമാണെന്ന് കണ്ട് ഏറ്റവും നല്ലരീതിയിൽ ടാറിംഗ് ഉൽപ്പടെയുള്ള ജോലികൾ യുദ്ധകാലാടിസ്ഥാനത്തിൽ പിറ്റേദിവസം മുതൽതന്നെ ഏറ്റെടുത്ത റോഡ് അതോറിറ്റിക്കും കരാർ കോൺട്രാക്ടർക്കും നന്ദിയും ആശംസകളും നേരുന്നു