സാഹിത്യകാരൻ ഡോക്ടർ ജോർജ് ഓണകൂറിനു
നൽകി ആദരിക്കാൻ ആറ്റുകാൽ ട്രസ്റ്റ് തീരുമാനിച്ചു..
ഫെബ്രുവരി 17 ന് രാവിലെ 8 മണിക്ക് കാപ്പ് കെട്ടി കുടിയിരുത്തുന്നത്തോടെ ഈ
വർഷത്തെ ആറ്റുകാൽ ഉത്സവത്തിന് തുടക്കമാകും..
വൈകുന്നേരം നടക്കുന്ന ചടങ്ങിൽ കലാസന്ധ്യയ്ക്ക് ചലച്ചിത്ര നടി അനു ശ്രീ തിരി തെളിയിക്കും...