ആറ്റിങ്ങൽ തച്ചൂർക്കുന്ന് സിന്ധു ഭവനിൽ ഇന്ദിരാഭായി അമ്മ അന്തരിച്ചു.

ആറ്റിങ്ങൽ:: തച്ചൂർക്കുന്ന് സിന്ധു ഭവനിൽ ഇന്ദിരാഭായി അമ്മ അന്തരിച്ചു. 81 വയസ്സായിരുന്നു.

 സംസ്കാരം ഇന്ന് രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

 റിട്ടയേർഡ് കെഎസ്ഇബി ഉദ്യോഗസ്ഥൻ പി കൃഷ്ണപിള്ളയുടെ ഭാര്യയാണ്.
മക്കൾ.. കെ സുരേഷ്, കെ രമേശ്, ബിന്ദു, സിന്ധു.
 മരുമക്കൾ.. ത്രിവേണി, ഷീല, പരേതനായ മുരളി, പരേതനായ രാധാകൃഷ്ണൻ.