ഹോട്ടൽ പാചക തൊഴിലാളി തൂങ്ങിമരിച്ച നിലയിൽ.
വർക്കല പുത്തൻചന്ത ബിന്ദു നിവാസിൽ സുനിൽ ദാസാണ് കല്ലമ്പലത്തെ ലോഡ്ജിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കല്ലമ്പലം ഹോട്ടൽ മൈലാഞ്ചിയിലെ ജീവനിക്കാരൻ ആയിരുന്നു. ഭാര്യയും മക്കളുമുള്ള ഇദ്ദേഹം വീട്ട് കാരുമായി അകന്ന് കഴിയുകയായിരുന്നു. കഴിഞ്ഞ രണ്ട് വർഷമായി കല്ലമ്പലത്തെ ലോഡ്ജിലാണ് താമസം. കല്ലമ്പലം പോലിസ് സ്ഥലതെത്തി വേണ്ട നടപടികൾ സ്വീകരിച്ചു.