കല്ലമ്പലം കുടവൂർ ജമാഅത്തിൽപെട്ട ചിറയിൽ വീട്ടിൽ മുഹമ്മദ്‌ ഉമ്മാൾ നിര്യാതയായി

 കുടവൂരിലെ കോൺഗ്രസ്സ് പാർട്ടിയെ കെട്ടുപടുത്ത കരുത്തനായ മുൻകാല നേതാവും മുൻ പഞ്ചായത്തംഗവുമായ എം.എൻ സലാഹുദ്ദീൻ്റെ മാതാവ് മുഹമ്മദ് ഉമ്മാൾ മരണപ്പെട്ടു...
ഖബറടക്കം: വൈകുന്നേരം 3.30 pm ന് കുടവൂർ മുസ്ലീം ജമാഅത്തിൽ...