സീല്‍ഡ് ദ സീരീസ്; ഇംഗ്ലണ്ടിനെതിരെ വിജയം 'റാഞ്ചി' ഇന്ത്യ
February 26, 2024
റാഞ്ചി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര സ്വന്തമാക്കി ഇന്ത്യ. നാലാം ടെസ്റ്റില്‍ വിജയം സ്വന്തമാക്കിയതോടെയാണ് ഇന്ത്യ പരമ്പര പിടിച്ചെടുത്തത്. നാലാം ടെസ്റ്റില്‍ അഞ്ച് വിക്കറ്റുകള്‍ക്കാണ് ഇന്ത്യയുടെ വിജയം.