അപേക്ഷകള്‍ ഫെബ്രുവരി 29നു മുമ്പ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പോലീസ്, ആംഡ് പോലീസ് ബറ്റാലിയന്‍ ആസ്ഥാനം, പേരൂര്‍ക്കട, തിരുവനന്തപുരം - 695005 എന്ന വിലാസത്തില്‍ ലഭിക്കണം. വിജ്ഞാപനം, അപേക്ഷാഫോറം, മറ്റു വിവരങ്ങള്‍ എന്നിവ കേരള പോലീസിന്‍റെ വെബ്സൈറ്റില്‍ (keralapolice.gov.in/page/notification) ലഭിക്കും.
#keralapolice #statepolicemediacentre