AITUC ആലംകോട് മത്സ്യമാർക്കറ്റിലെ ചുമട്ടു തൊഴിലാളിയായ സെയ്ഫുദ്ദീൻ 31-01-2024 ൽ ജോലിയിൽ നിന്നും വിരമിച്ചു. അദ്ദേഹത്തിന് യൂണിയൻ നൽകിയ യാത്ര അയപ്പ് . ചുമട്ടുതൊഴിലാളി യൂണിയൻ ജില്ലാ ജനറൽ സക്രട്ടറി പി.എസ് നായിഡു അദ്ദേഹത്തിന് ഉപഹാരം നൽകി ആദരിച്ചു. യൂണിയൻ്റെ പ്രസിഡൻ്റ് അഡ്വ. എം.മുഹ്സിൻ , സെക്രട്ടറി മുഹമ്മദ് റാഫി, പി. നാദിർഷ സെയ്ദ് അലി, ഷെറിൻ തുടങ്ങിയവരും തൊഴിലാളികളും സന്നിഹിതരായിരുന്നു.